Kerala Style Chicken Fry | നാടൻ ചിക്കൻ ഫ്രൈ

This is a delicious Kerala-style chicken fry made with simple spices. The chicken is marinated with chilli powder, turmeric, pepper and other spices, then fried until golden brown. It tastes great with rice, chapati and porotta. A simple and tasty homemade recipe for chicken lovers!
നാടൻ മസാലകൾ ചേർത്ത് തയ്യാറാക്കുന്ന രുചികരമായ ചിക്കൻ ഫ്രൈയാണിത്. മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി തുടങ്ങിയ മസാലകൾ ചേർത്ത് ചിക്കൻ പുരട്ടി വറുത്തെടുക്കുന്നു. ചോറിനും ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം കഴിക്കാൻ നല്ല രുചിയാണ്.

Steps
- 1
ചേരുവകൾ / Ingredients:
Chicken / ചിക്കൻ - 500g
Chilli Powder / മുളകുപൊടി - 2 tsp
Turmeric Powder / മഞ്ഞൾപ്പൊടി - 1/2 tsp
Garam Masala / ഗരം മസാല - 1 tsp
Black Pepper Powder / കുരുമുളകുപൊടി - 1 tsp
Ginger Garlic Paste / ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tbsp
Lemon Juice / നാരങ്ങ നീര് - 1 tsp
Salt / ഉപ്പ് - as needed
Curry Leaves / കറിവേപ്പില - 2 sprigs
Coconut Oil / വെളിച്ചെണ്ണ - for frying - 2
തയാറാക്കുന്ന വിധം / Method:
1. Wash the chicken thoroughly and drain water.
ചിക്കൻ നന്നായി കഴുകി വെള്ളം കളയുക.2. Mix all spices, lemon juice and salt with chicken and marinate well.
എല്ലാ മസാലകളും നാരങ്ങ നീരും ഉപ്പും ചേർത്ത് നന്നായി തേച്ചുപിടിപ്പിക്കുക.3. Keep aside for 30 minutes.
30 മിനിറ്റ് മാറ്റിവെക്കുക.4. Heat oil in a pan, add curry leaves and fry the chicken on low flame until golden brown.
പാനിൽ എണ്ണ ചൂടാക്കി കറിവേപ്പില ഇട്ട് ചെറിയ തീയിൽ ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ വറുക്കുക.5. Serve hot. Tasty Kerala Chicken Fry is ready!
ചൂടോടെ വിളമ്പാം! കിടിലൻ നാടൻ ചിക്കൻ ഫ്രൈ റെഡി!
Tips
പാചക കുറിപ്പുകൾ / Cooking Tips:
1. Tip / ടിപ്പ്: Chicken 30 minute marinate cheythal masala nannayi pidikkum, taste koodum.
ചിക്കൻ 30 മിനിറ്റ് മസാല പിടിപ്പിച്ചു വെച്ചാൽ രുചി കൂടും.
2. Tip / ടിപ്പ്: Cheriya theeyil varuthal ullil nannayi vehum, purathu moriyum.
ചെറിയ തീയിൽ വറുത്താൽ അകവും പുറവും നന്നായി വെന്തുകിട്ടും.
3. Tip / ടിപ്പ്: Lemon juice cherthal chicken soft ayirikkum.
നാരങ്ങ നീര് ചേർത്താൽ ചിക്കൻ സോഫ്റ്റ് ആയിരിക്കും.
Made this recipe? Share a Cooksnap!
Let Jasmin's kitchen magic know how it turned out.
Nothing says thank you like a photo!
Someone made your recipe and shared a Cooksnap!

Keywords
Similar Recipes
More Recipes
-

Wholesome & Soothing Vrat Special Sama Khichadi
Krishna Dholakia
-

Aishwarya Kitchen A
-

Deepa Rupani
-

Sarvat Hanif
-

jglehenbauer
-

cudi
-

Phenny Sharon -

Sheeba Mughal Pathan
-

Tasty fafda crispy Jalebi for dashara festival
Ramaben Joshi
-

Sarvat Hanif
-

cudi
-

jglehenbauer
-

Sarvat Hanif
-

Deepa Rupani
-

Aishwarya Kitchen A
-

Wholesome & Soothing Vrat Special Sama Khichadi
Krishna Dholakia

Comments